CPMല്‍ നിന്ന് 13 പേര്‍ മന്ത്രിസഭയിലേക്ക് | Oneindia Malayalam
2021-05-03 749
തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്തിയ ഇടതുപക്ഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു.